Thursday, June 20, 2024
spot_img
HomeAnnouncementsഔഷധിക്കു മികച്ച വിറ്റുവരവ്
spot_img

ഔഷധിക്കു മികച്ച വിറ്റുവരവ്

തൃശൂർ ഔഷധിയുടെ ചരിത ത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് കഴിഞ്ഞ വർഷം നേടിയ തെന്ന് ചെയർപഴ്സൻ ശോഭന ജോർജ്, മാനേജിങ് ഡയറക്‌ടർ ഡോ. ടി.കെ.ഹൃദീക് എന്നിവർ അറിയിച്ചു. 185 കോടി രൂപയാണ് വിറ്റുവരവ്.

നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോ സ്‌പിറ്റൽസ് (എൻഎബിഎച്ച്) അംഗീകാരം മികച്ച നേട്ടമാണ്. 2 വർഷം കൊണ്ട് ഉൽപാദനത്തിലും വിൽപനയിലും 100 ശതമാനം വർധനയാണ് പ്രതീക്ഷ..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments