Saturday, July 27, 2024
spot_img
HomeAnnouncementsസദസ്സ് സംഘടന : ജോൺപോൾ സ്‌മൃതി
spot_img

സദസ്സ് സംഘടന : ജോൺപോൾ സ്‌മൃതി


തൃശൂർ സദസ്സ് സംഘടന സംഘടിപ്പിക്കുന്ന ജോൺ പോൾ സ്മൃതി പ്രഭാഷണം നാളെ വൈകിട്ടു 5ന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കും.

കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്ത കൃഷ്ണൻ സ്‌മൃതി പ്രഭാഷണം നിർവ്വഹിക്കും . സദസ്സ് പ്രസിഡൻ്റ് പ്രഫ.പി.എൻ. പ്രകാശ് അധ്യക്ഷത വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments