Saturday, July 27, 2024
spot_img
HomeEntertainmentതിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി
spot_img

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനാവുന്നു. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.

എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ദേവദത്ത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തതിനു ശേഷമാണ് ദേവദത്ത് സിനിമയിലേക്ക് എത്തുന്നത്.

2019 ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചുകൊണ്ടാണ് ദേവദത്ത് തുടക്കം കുറിച്ചത്. പിന്നീട് ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അസോസിയേറ്റ് ഡയറക്റ്ററായി പ്രവർത്തിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments