Saturday, July 27, 2024
spot_img
spot_img

ഇന്ന് ദുഃഖ വെള്ളി

തൃശൂർ പുത്തൻപള്ളിയിൽ നിന്നുള്ള കാഴ്ച്ച

യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്ണിത്. യേശു ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ച സ്മരണയുടെ ഭാഗമായി ആചരിക്കുന്ന പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശു ക്രിസ്തുവിന്റെ പീഡസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും ദുഃഖ ശനിയും കഴിഞ്ഞാണ് ഈസ്റ്റർ. യേശു ദേവൻ മരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളി.

followthrissurtimes #livethrissur #thrissurtimes #NewsTodayLive #LiveToday #newsupdates #puthenpally #goodfriday2024 #ChristianBelievers

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments