Saturday, July 27, 2024
spot_img
HomeCity Newsമാതൃകാ പെരുമാറ്റച്ചട്ടം11,48,880 പ്രചാരണസാമഗ്രികൾ നീക്കി
spot_img

മാതൃകാ പെരുമാറ്റച്ചട്ടം11,48,880 പ്രചാരണസാമഗ്രികൾ നീക്കി

തൃശ്ശൂർഃ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊതുവിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 1,48,880 പ്രചാരണസാമഗ്രികൾ നീക്കം ചെയ്തു. സ്വകാര്യസ്ഥലങ്ങളിൽ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യും.

18 നിയോജകമണ്ഡലങ്ങളിലായി രണ്ടു വീതം ഡീഫെയ്‌സ്മെൻ്റ് സ്ക്വാഡുകളാണ്പ്രവർത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ പതിച്ച സാമഗ്രികളാണ് നീക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments