Saturday, July 27, 2024
spot_img
HomeCity Newsഇന്ന് പെസഹാ വ്യാഴം
spot_img

ഇന്ന് പെസഹാ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം
ആചരിക്കും. കുരിശുമരണത്തിന്റെ ഓർമയിൽ 29ന് ദുഃഖ വെള്ളിയും ഉയിർപ്പിന്റെ ആഹ്ളാദത്തിൽ 310 ഈസ്റ്ററും ആചരിക്കും. ഉയിർപ്പ് പെരുന്നാളോടെ വിശുദ്ധവാരാചരണത്തിന് സമാപനമാകും.

കുരിശുമരണം വരിക്കുന്നതിന് മുമ്പ് യേശു ശിഷ്യന്മാർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനുമുമ്പായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർ മപുതുക്കി പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വീടുകളിൽ പെസഹാ അപ്പം മുറിയ്ക്കും.
ദുഃഖവെള്ളിദിനത്തിൽ കുരിശുമരണത്തിൻ്റെ ഓർമപുതുക്കി കുരിശിന്റെ വഴി ആചരിക്കും.

(പെസഹാ വ്യാഴം ആചരിച്ച് ൈകൃസ്തവ വിശാസികൾ, തൃശൂർ പുത്തൻപള്ളിയിൽ നിന്നുള്ള കാഴ്ച്ച)

thrissurtrending #thrissurtimes #NewsTodayLive #ThrissurNews #trendingnews #thrissurgram #puthanpallichurch #PesahaVyazham #christianity #christiancommunity #ChristianBelievers #todaynews

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments