Saturday, July 27, 2024
spot_img
HomeAnnouncementsപകർച്ചവ്യാധി; ജാഗ്രത പുലർത്തണം
spot_img

പകർച്ചവ്യാധി; ജാഗ്രത പുലർത്തണം

തൃശ്ശൂർ വേനൽ രൂക്ഷമാകുന്നതിനാൽ ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന സംവിധാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഇടവേളകളിൽ പരിശോധിക്കാൻ പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

കൊതുകിന്റെ ഉറവിടനശീകരണത്തിന് ഫോഗിങ് നടത്തും. ഹോട്ടലുകൾ, ബേക്കറികൾ, കാൻ്റീനുകൾ എന്നി വിടങ്ങളിലെ ശുചിത്വ സാഹചര്യം പരിശോധിക്കാനും തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments