Friday, October 18, 2024
HomeThrissur Newsഅയനം - സി.വി. ശ്രീരാമൻ സ്മൃതി 10-ന്
spot_img

അയനം – സി.വി. ശ്രീരാമൻ സ്മൃതി 10-ന്

തൃശ്ശൂർ: കഥാകൃത്ത് സി.വി. ശ്രീരാമന്റെ ചരമദിനമായ ഒക്ടോബർ 10-ന് അയനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്മൃതി സദസ്സ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ രാവിലെ 9.30 -ന് നടക്കുന്ന ചടങ്ങിൽ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിക്കും. ഡോ. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശ്ശി, വി.കെ.കെ. രമേഷ്, എം. ഹരിദാസ്, എൻ. ശ്രീകുമാർ, ടി.ജി. അജിത, അഗസ്റ്റിൻ കുട്ടനെല്ലൂർ, എ. സേതുമാധവൻ, ഡോ. കെ.ആർ. ബീന, ശ്രീജ നടുവം, ടി.പി. ബെന്നി, എം.ആർ. മൗനീഷ്, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ എന്നിവർ സി.വി. ഓർമ്മകൾ പങ്കുവയ്ക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments