കുറ്റൂർ • സിഎംജി എച്ച്എസ്എ സിൽ ഹൈസ്കൂൾ ഹിന്ദി അധ്യാപക ഒഴിവിലേക്ക് 27നു 10.30നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 9567015575. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂൾ ഓഫിസിൽ. 0480 2750958.