Sunday, December 22, 2024
HomeJobsതൃശൂർ:തൊഴിൽ അവസരങ്ങൾ
spot_img

തൃശൂർ:തൊഴിൽ അവസരങ്ങൾ

സ്റ്റാഫ് നഴ്സിന്റെ ഒഴിവ്:കൊടുങ്ങല്ലൂർ: പടിഞ്ഞാറേ വെമ്പല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 2.30-ന് ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

അധ്യാപക ഒഴിവ്: ഇഞ്ചക്കുണ്ട് ലൂർദ്പുരം ഗവ.യുപി സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19 ന് 2 ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments