Monday, December 2, 2024
HomeAnnouncementsവൈദ്യുതിമുടക്കം
spot_img

വൈദ്യുതിമുടക്കം

തൃശൂർ കിഴക്കേക്കോട്ട ജംക്ഷൻ, സെന്റ് തോമസ് കോളജ് റോഡ്, വേലൂക്കാരൻ അപ്പാർട്മെന്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ലാലൂർ റോഡ്, ശിവാജി നഗർ, ജിൽ വഴി, വിൻസന്റ് ഡി പോൾ ബസ് സ്റ്റോപ് പരിസരം, അരണാട്ടുകര പള്ളിയുടെ പിൻവശം, പടിഞ്ഞാറേ അങ്ങാടി എന്നിവിട ങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments