Sunday, September 15, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

•കോലഴി ചിന്മയ മിഷൻ കോളജ് ഓഡിറ്റോറിയം:
ചിന്മയ മിഷൻ കോളജ് സുവർണ ജൂബിലി ആഘോഷം ഉദ്ഘാട നം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി 10.30.

•തൃശൂർ റീജനൽ തിയറ്റർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് രാമായണ ഫെസ്റ്റ് 9.00,
രാമായണ പാരായണ മത്സരം 9.10,രാമായണ ക്വിസ് മത്സരം 9.40, തിരുവാതിരക്കളി 12.30, രാമായണ സംഘനൃത്തം 4.30, സാംസ്കാരിക സമ്മേളനവും ഗായിക കെ.എസ്.ചിത്രയ്ക്കു വാൽമീകി പുരസ്കാര സമർപ്പണവും. ഗോവ ഗവർണർ പി.എ സ്.ശ്രീധരൻ പിളള, ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് 5.00.

•തൃശൂർ ടൗൺ ഹാൾ:
രാജ്യാന്തര യുവജന ദിനാചരണം. മന്ത്രി കെ.രാജൻ 10.00.

•തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻ ഡ് സി മെഗാ ബുക് ഫെയർ 9.30.

•ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

•പോലൂക്കര മഹാവിഷ്ണു ക്ഷേത്രം: രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത് സേവ 6.00.

•ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം, ഗണപതിഹോമം 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments