Thursday, September 19, 2024
HomeThrissur Newsതൃശ്ശൂർ: 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്കേറ്റു
spot_img

തൃശ്ശൂർ: 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്കേറ്റു

കയ്‌പമംഗലം: വഴിയമ്പലം ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കുട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു പുത്തൂർ രാമചന്ദ്രൻ മകൻ അനിത്തിനാണ് (35) പരുക്കേറ്റത്. ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറും ഈ കാറിൽ മറ്റൊരു ജീപ്പും കൂട്ടിയിടിച്ചാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത് കാറിൻറെ മുൻ ഭാഗം തകർന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments