Thursday, September 19, 2024
HomeCity News'മൊബൈലില്‍ ചാറ്റ് ചെയ്തു', നവവധുവിന് ക്രൂരമര്‍ദ്ദനം
spot_img

‘മൊബൈലില്‍ ചാറ്റ് ചെയ്തു’, നവവധുവിന് ക്രൂരമര്‍ദ്ദനം

 നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവായ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ചേര്‍പ്പ് സ്വദേശി റെനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു മര്‍ദ്ദനം. മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

മര്‍ദ്ദനമേറ്റ യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ വീട്ടുകാര്‍ മണ്ണൂത്തി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരിതായുടെ അടിസ്ഥാനത്തിലാണ് റെനീഷിനെതിരെ നടപടിയെടുത്തത്. തൃശൂര്‍ എആര്‍ ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറ വിഭാഗത്തിലാണ് റെനീഷ് ജോലി ചെയ്യുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments