Saturday, December 21, 2024
HomeBREAKING NEWSമോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യൂട്യൂബർ കസ്റ്റഡിയിൽ
spot_img

മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യൂട്യൂബർ കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ്‌ പൊലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് നടപടി.


ഭാരതീയ ന്യായ സംഹിത 192,296 (b) കെപി ആക്റ്റ് 2011 120 (0) വകുപ്പുകളാണ് അജു അലക്‌സിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ നടൻ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിച്ചതിനെതിരെയാണ് അജു അലക്സ് യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments