•തൃശൂർ കേരള സംഗീത നാടക അക്കാദമി കെ.ടി.മുഹമ്മദ് തിയറ്റർ:
കേരള സംഗീത നാടക അക്കാദമി ഗുരു മങ്ങാട് നടേശൻ അനുസ്മരണം “പാവന ഗുരുസ്മൃ തി’ സംഗീത പരിപാടി ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു, മട്ടന്നൂർ ശങ്കരൻ കുട്ടി 6.00, മങ്ങാട് നടേശന്റെ ശി ഷ്യർ ഒരുക്കുന്ന സംഗീതാർച്ചന 7.00.
•തൃശൂർ കോർപറേഷൻ ഓഫിസ് പരിസരം:
പീച്ചി, വാഴാനി ഡാം സുരക്ഷ വീഴ്ചയ്ക്കെതിരെ നാഷനൽ ജനതാദൾ ജില്ലാ കമ്മിറ്റി കുറ്റ വിചാരണ സദസ്സ് 5.00.
•ഒളരിക്കര ഖാദി കോംപ്ലക്സ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേള 10.00.
•കയ്പമംഗലം മൂന്നുപീടിക: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ജി ല്ലാ സാഹിത്യോത്സവ് ഉദ്ഘാടനം 4.00, ആത്മീയ സംഗമം 7.00.
•കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം: മേൽശാന്തി ദീപക് ഭട്ടിന്റെ കാർമിക ത്വത്തിൽ ഇല്ലംനിറ 8.20.
•പോലൂക്കര മഹാവിഷ്ണ ക്ഷേത്രം: രാമായണ മാസാചരണം. വിശേഷാൽ ഗണപതിഹോമം, ഭഗവത്സേവ 6.00.
•ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: കർക്കടക വാവുബലി തർപ്പണം 5.00, രാമായണ മാസാചരണം, ഗണപതിഹോമം 6.00.
•ചേർപ്പ് മഹാത്മാ മൈതാനം: കെസിബിസി മദ്യവിരുദ്ധസമിതി, അതിരൂപത, ഇടവക സമിതി എന്നി വർ നടത്തുന്ന ക്വിറ്റ് ലിക്കർ ഡേ ആചരണം 4.00,
•ചൂണ്ടൽ സെന്റർ:
തൃശൂർ-കുന്നംകുളം റോഡ് പുനർനിർമിക്കണമെന്ന് ആശ്യപ്പെട്ട് ബിജെപി ജില്ലാ നേതാക്കൾ നടത്തുന്ന ഉപവാസ സമരം.9.00. സമരം ഉദ്ഘാടനം ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.10.00.