Tuesday, July 23, 2024
spot_img
HomeKeralaവെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു
spot_img

വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകൻ സുരേഷ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മറ്റ് മൂന്ന് പേർക്കൊപ്പമാണ് സുരേഷ് എത്തിയത്. പാറക്കല്ലിൽ ചവിട്ടിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments