Sunday, September 15, 2024
HomeEntertainmentഅഭിനേതാവാകാനുള്ള തയ്യാറെടുപ്പുകളിലാണോ… എങ്കിൽ ഈ അവസരം മിസ്സ്‌ ചെയ്യേണ്ട..
spot_img

അഭിനേതാവാകാനുള്ള തയ്യാറെടുപ്പുകളിലാണോ… എങ്കിൽ ഈ അവസരം മിസ്സ്‌ ചെയ്യേണ്ട..

തൃശൂർ: രേഖയുടെ സംവിധായകൻ ജിതിൻ ഐസക് തോമസും.. മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തും, നിലവിൽ കാസ്റ്റിംഗ് ഡയറക്ടർ ആയും പ്രവർത്തിക്കുന്ന പ്രതാപേട്ടനും ഒരുമിച്ചു നയിക്കുന്ന തൃദിന ആക്ടിങ് വർക്ക്‌ ഷോപ്പ് തൃശ്ശൂരിൽ ജൂലൈ 12,13,14 തിയതികളിൽ..സിനിമാമോഹികൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments