Saturday, July 27, 2024
spot_img
HomeCity Newsവെള്ളത്തിൽ മുങ്ങി തൃശൂർ നഗരം
spot_img

വെള്ളത്തിൽ മുങ്ങി തൃശൂർ നഗരം

•കനത്ത മഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി. തൃശൂർ •അശ്വനി ആശുപത്രിയിൽ വെള്ളം കയറി.
•അക്വാട്ടിക് ലൈനിലെ പത്തോളം വീടുകളിൽ വെള്ളം കയറി.
•കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിന് സമീപത്തെ താഴത്തെ നിരയിലുള്ള 12 കടകളിൽ വെള്ളം കയറി.
•വടക്കേച്ചിറയ്ക്ക് സമീപമുള്ള ഫ്ളാറ്റിലെ പാർക്കിങ്ങ് ഏരിയയിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
•റെയിൽവെ സ്റ്റേഷന് സമീപത്തെ പാർക്കിംഗ് ഏരിയ വെള്ളത്തിൽ മുങ്ങി.
•ശക്തൻ സ്റ്റാന്റിലും കനത്ത വെള്ളക്കെട്ട്.
•ശങ്കരയ്യ റോഡിലെ വീടുകളിൽ വെള്ളം കയറി.
•ബിഷപ്പ് പാലസിന് സമീപം മതിൽ ഇടിഞ്ഞു വീണു.
•തൃശൂർ നഗരത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
•ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments