Saturday, July 27, 2024
spot_img
HomeCity Newsതൃപ്രയാർ ക്ഷേത്രത്തിൽ മിഴാവ് സമർപ്പിച്ചു
spot_img

തൃപ്രയാർ ക്ഷേത്രത്തിൽ മിഴാവ് സമർപ്പിച്ചു

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ മിഴാവ് സമർപ്പിച്ചു. പ്രവാസിയായ ഭക്തൻ വഴിപാടായി സമർപ്പിച്ച ചെമ്പിൽ നിർമിച്ച മിഴാവിനും മിഴാവിണയ്ക്കും 33 കിലോ തൂക്കമുണ്ട്.1.70 ലക്ഷം രൂപയോളമാണ് ചെലവ്.

തൃപ്രയാർ ശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുൻകൈയിലാണ് സമർപ്പണം നടത്തിയത്. ക്ഷേത്രംതന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന പദ്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ഡോ. പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി എന്നിവർ ചേർന്ന് മിഴാവ് ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments