Saturday, July 27, 2024
spot_img
HomeKeralaപേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേർക്ക് പരുക്ക്
spot_img

പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേർക്ക് പരുക്ക്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്.ശനിയാഴ്ച രാവിലെയാണ് സംഭവം. ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments