Saturday, July 27, 2024
spot_img
HomeAnnouncementsസംസ്‌ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ► 10 ജില്ലകളിൽ 25 വരെ യെലോ അലർട്ട്
spot_img

സംസ്‌ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ► 10 ജില്ലകളിൽ 25 വരെ യെലോ അലർട്ട്

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല. കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഇന്നലെ മുതൽ 25 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments