Saturday, July 27, 2024
spot_img
HomeBREAKING NEWSതൃശൂർ പൂരം കാണാൻ അപ്പർ ടെറസ് മോഡൽ ഗാലറി നിർമ്മിക്കും :സുരേഷ് ഗോപി
spot_img

തൃശൂർ പൂരം കാണാൻ അപ്പർ ടെറസ് മോഡൽ ഗാലറി നിർമ്മിക്കും :സുരേഷ് ഗോപി

അടിസ്ഥാന വികസനത്തിലൂന്നിയാണ് തൃശൂരിലെ സ്ഥാനാർഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളുടെ ആവശ്യം അറിഞ്ഞാകും വികസനമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം എല്ലാവർക്കും കാണാൻ ആകും വിധം ഗ്യാലറി നിർമ്മിക്കും. ഗ്യാലറി മോഡിലുളള അപ്പർ ടെറസ് ഉണ്ടാക്കും. ആശയമല്ല, വാഗ്‌ദാനമല്ല പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments