Saturday, July 27, 2024
spot_img
HomeKeralaമുതിർന്ന സിപിഐഎം നേതാവ് കെ വി രാമകൃഷ്ണൻ അന്തരിച്ചു
spot_img

മുതിർന്ന സിപിഐഎം നേതാവ് കെ വി രാമകൃഷ്ണൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാനകമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു. കര്‍ഷകസംഘം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
പാലക്കാട്ടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അനാരോഗ്യംമൂലം വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. ഉച്ചക്ക് 2 മണിമുതൽ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments