Saturday, July 27, 2024
spot_img
HomeAnnouncementsഇനി കൈനീട്ടം പോസ്‌റ്റിൽ
spot_img

ഇനി കൈനീട്ടം പോസ്‌റ്റിൽ

ത്യശൂർ • ഇന്ത്യ പോസ്‌റ്റ് മുഖേന പ്രിയപ്പെട്ടവർക്ക് വിഷു ക്കൈനീട്ടം അയയ്ക്കാം. രാജ്യ ത്തെ ഏതു പോസ്‌റ്റ് ഓഫിസിൽ നിന്നും കേരളത്തിലെ ഏത് പോ സ്‌റ്റ് ഓഫിസിലേക്കും 9-ാം തീയ തി വരെ 101, 201, 501, 1001 രൂപ കൈനീട്ടം ബുക്ക് ചെയ്യാം. കമ്മിഷൻ തുക നൽകണം.

പ്രത്യേകം രൂപകൽപന ചെയ്ത‌ കവറിലാ ണ് വിലാസക്കാരന് ഇവ എത്തുക. ഫോൺ: 0487 2423531.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments