Saturday, July 27, 2024
spot_img
HomeCity Newsതെരഞ്ഞെടുപ്പ് :പരാതികൾ അറിയിക്കാം
spot_img

തെരഞ്ഞെടുപ്പ് :പരാതികൾ അറിയിക്കാം


തൃശൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്‌സഭാ മണ്ഡലത്തിൽ നിരീക്ഷകർ ചുമതലയേറ്റു. ജനറൽ ഒബ്‌സർവർ പി. പ്രശാന്തി – 9188922468, പൊലീസ് ഒബ്‌സർവർ സുരേഷ് കു മാർ.എസ്. മെംഗഡെ – 9188922469, എക്സ്പെൻഡിച്ചർ ഒബ്‌സർവർ മാനസി സിങ് – 9188922470 എന്നിവർ രാമനിലയത്തിലാണ് ക്യാംപ് ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനി ധികൾക്കോ പൊതുജനങ്ങൾക്കോ ഏതെങ്കിലും തരത്തിലുളള പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ക്യാംപ് ഓഫിസിൽ രാവിലെ 11മുതൽ 12വരെ ഇവരെ നേരിൽക്കണ്ട് അറിയിക്കാം.

പൊലീസ് ഒബ്‌സർവർക്ക് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൻ്റെ കൂടി ചുമതലയുളള സാഹചര്യത്തിൽ പൊതുജനങ്ങളെ നേരിൽക്കാണുന്ന ദിവസങ്ങളും സമയവും പിന്നീട് അറിയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments