Saturday, July 27, 2024
spot_img
HomeAnnouncementsശക്‌തി ഭരതനാട്യ കച്ചേരി നാളെ
spot_img

ശക്‌തി ഭരതനാട്യ കച്ചേരി നാളെ

തൃശൂർ നൃത്ത സംവിധായികയും നർത്തകിയുമായ ശ്രീദിവ്യ ശ്രീനാഥ് അവതരിപ്പിക്കുന്ന ‘ശക്തി’ ഭരതനാട്യ കച്ചേരി നാളെ വൈകിട്ട് 5.30ന് റീജനൽ തി യറ്ററിൽ അരങ്ങേറും.

കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പാസായ നർത്തകിയാണ് ശ്രീദിവ്യ ശ്രീനാഥ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments