Saturday, July 27, 2024
spot_img
HomeAnnouncementsഅവധിക്കാല സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സ്
spot_img

അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സ്

സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ ആളൂര്‍ ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. http://kscsa.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 8281098874.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments