Saturday, July 27, 2024
spot_img
HomeAnnouncementsകടലാക്രമണ സാധ്യത ഇന്നും ; തിരമാല ഉയരും
spot_img

കടലാക്രമണ സാധ്യത ഇന്നും ; തിരമാല ഉയരും

തിരുവനന്തപുരം: കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീര വാസികളും ജാഗ്രത പാലിക്കണം.അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

കൺട്രോൾ റൂം

കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഫിഷറീസ് വകുപ്പ് കൺ ട്രോൾ റൂമുകൾ തുറന്നു. മാസ്‌റ്റർ കൺട്രോൾ റൂം: 0471 2960896, 8547155621. മേഖല കൺട്രോൾ റൂമുകൾ: വിഴിഞ്ഞം: 0471 2480335, 9447141189, വൈപ്പിൻ: 0484 2502768, 9496007048, ഫിഷറീസ് സ്‌റ്റേഷൻ അഴീക്കോട്: 0480 2996090, പൊന്നാനി: 0494 2667428, കണ്ണൂർ : 0497 2732487,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments