Saturday, July 27, 2024
spot_img
HomeCity Newsലോക ഇഡ്ഡലിദിനമായ ഇന്ന് തൃശ്ശൂരിൽ ഇഡ്ഡലിമേള
spot_img

ലോക ഇഡ്ഡലിദിനമായ ഇന്ന് തൃശ്ശൂരിൽ ഇഡ്ഡലിമേള

ലോക ഇഡ്ഡലിദിനമായ ഇന്ന് തൃശ്ശൂരിൽ ഇഡ്ഡലിമേള സംഘടിപ്പിക്കും. പാണ്ടിസമൂഹമഠം ഹാളിൽ രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് പരിപാടി.

സ്റ്റിക്ക് ഇഡ്ഡലി, ചില്ലി ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, സോയാബീൻ, ഗ്ലാസ് ഇഡ്ഡലി, ഇളനീർ ഇഡ്ഡലി, മസാല ഇഡ്ഡലി, ഫ്രൈഡ് ഇഡ്ഡലി, തക്കാളി, കാബേജ്, ആലുപാക്ക് ഇഡ്ഡലി, സ്ക്വയർ ഇഡ്ഡലി, ഉപ്പുമാവ് ഇഡ്ഡലി, മാമ്പഴം, പൈനാപ്പിൾ, വെർമിസെല്ലി, ഓട്ട്സ്, ബാർലി, കുക്കുമ്പർ, വെജ് ഇഡ്ഡലി തുടങ്ങി 50-ൽപ്പരം വ്യത്യസ്‌ത രുചികൾ മേളയിൽ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന ഗ്രാഫിക്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments