Saturday, July 27, 2024
spot_img
HomeCity Newsഇന്ന് ഇഡ്ഡലിക്കൊപ്പം നമ്മടെ സുനിലേട്ടനും
spot_img

ഇന്ന് ഇഡ്ഡലിക്കൊപ്പം നമ്മടെ സുനിലേട്ടനും

ഒല്ലൂർ മണ്ഡലത്തിലെ പര്യടന പരിപാടിയുടെ ഉദ്ഘാടന വേദിയിൽ ലോക ഇഡലി ദിനമായ ഇന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് എം എം വർഗീസ്, റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ ചേർന്ന് തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് വിഎസ് സുനിൽകുമാറിന് ഇഡലി നൽകിക്കൊണ്ട് സ്വീകരിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments