Friday, March 14, 2025
HomeBlogStartupഷവോമി 15 അൾട്ര വിൽപ്പന ഉടൻ ആരംഭിക്കും
spot_img

ഷവോമി 15 അൾട്ര വിൽപ്പന ഉടൻ ആരംഭിക്കും

ഷവോമി 15 അൾട്ര, ഷവോമി 15 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്ന ഷവോമി 15 സീരീസ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിരുന്നു.

ഷവോമി 15 അൾട്ര അതിന്‍റെ വിപുലമായ Leica-പവർ ക്യാമറ സിസ്റ്റത്താല്‍ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്ന മൊബൈല്‍ ഫോണ്‍ മോഡലാണ്. ഈ സിസ്റ്റത്തിൽ ഉയർന്ന നിലവാരമുള്ള ക്യാമറകളും ഫോട്ടോഗ്രാഫി കിറ്റും ഉൾപ്പെടുന്നു. ഷവോമി 15 അൾട്രയുടെ പ്രീ-ബുക്കിംഗ് മാർച്ച് 19 മുതൽ ആരംഭിക്കും ഷവോമി 15 അൾട്ര വാങ്ങുമ്പോൾ 10,000 രൂപ വരെ കിഴിവ് സ്വന്തമാക്കാന്‍ വഴിയുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments