ചുട്ടു പൊള്ളുന്ന വേനൽച്ചൂടിൽ ഇനി അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിക്കും എന്ന പേടി വേണ്ട . ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി വീടിനു പുറത്തു സെറ്റ് ചെയ്യാൻ നിങ്ങളുടെ കൈ എത്തും ദൂരത്തു ഫാൽക്കൺ ഫ്‌ളെയിംസ് ഉണ്ട് .ഒരൊറ്റ ഫോൺ കോളിൽ നിങ്ങളുടെ വിളിപ്പുറത്തു എത്തുന്ന ഫാൽക്കൺ ഫ്‌ലൈയിംസിന്റെ അമരത്തു വിനോദ് ശങ്കർ എന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരനുണ്ട് .

അടുക്കളയിലെ പേടിസ്വപ്നം അങ്ങനെ ഇനി പടിയ്ക്ക് പുറത്ത് .വീട് പണിയുമ്പോൾ തന്നെ ഗ്യാസ് സിലിണ്ടറുകൾ ബോധപൂർവ്വം അടുക്കളയുടെ പുറത്തു സെറ്റ് ചെയ്യുന്നവരാണ് ഇപ്പോൾ ഭൂരിപക്ഷവും .എന്നാൽ അടുക്കളയും വീടും നേരത്തെ തന്നെ ഗ്യാസ് സിലിണ്ടറുകൾ അകത്തു വെക്കുന്ന രീതിയിൽ പണിതിരിക്കുന്നവർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ട് .
കോപ്പർ പൈപ്പുകൾ ഉപയോഗിച്ച് Gas Cylinder സുരക്ഷിതമായി വീടിനു പുറത്ത് സ്‌ഥാപിക്കാം.

കാലങ്ങളോളം ഈടു നിൽക്കുന്നു എന്ന വിശ്വാസ്യതയും ഇവർ നൽകുന്നുണ്ട് .
ജോയിൻ്റുകൾ ഒന്നും ആവശ്യമില്ല എന്നതുകൊണ്ട് തന്നെ ഒരിടത്തും ലീക്കേജില്ല .
അപകടകാരികളായ ഗ്യാസ് സിലിണ്ടറുകൾ വീടിനു പുറത്ത് സെറ്റ് ചെയ്യുന്നതിലൂടെ ലീക്കേജ് ,അന്തരീക്ഷത്തിന്റെ അമിതമായ ചൂട് എന്നിവയെ ഇനി ഭയപെടെണ്ടതില്ല. കോപ്പർ പൈപ്പ് മുഖേന ഒരു സിലിണ്ടറിൽ നിന്നും ഒന്നിലധികം സ്‌റ്റൗകളുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു.

തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് ,എറണാകുളം ജില്ലകളിലാണ് ഫാൽക്കൺ കൂടുതൽ സർവീസുകൾ നടത്തുന്നത്.
2019 മുതൽ ഈ രംഗത്ത് സജീവമാണ് വിനോദ് ശങ്കറും അദ്ദേഹത്തിന്റെ ഫാൽക്കൺ ഫ്‌ളെയിംസും.
ഇനി ഗ്യാസ് സിലിണ്ടർ പുറത്തും, ഉപയോഗം അകത്തും എന്നതാകട്ടെ നമ്മുടെ സുരക്ഷിതത്തിന്റെ താക്കോൽ
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
വിനോദ് ശങ്കർ:9446278881

തൃശൂർ ടൈംസ് .കോം
ന്യൂസ് ഡെസ്ക്
