
ജയം രവി പെരുമാറ്റിയതിനു പിന്നിൽ മറ്റൊന്ന് കൂടിയുണ്ട് .അദ്ദേഹം ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നു .യോഗി ബാബുവിനെയാണ് നായകൻ ആക്കാൻ ഉദ്ദേശിക്കുന്നത് .കോമാളി എന്ന സിനിമയിൽ ഇവർ ഒരുമിച്ചിരുന്നു .ഇവരുടെ ജോഡി അർദ്ധകർക്കു ഇഷ്ട്ടമാണ് .അതാവും യോഗി ബാബുവിനെ നായകനാക്കാൻ രവി തീരുമാനിച്ചതെന്ന് രവിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
