Thursday, March 20, 2025
HomeCity Newsവൈദ്യുതി മുടക്കം
spot_img

വൈദ്യുതി മുടക്കം

തൃശൂർ:കൊരട്ടി കോനൂർ ജംക്ഷൻ, സ്നേഹ നഗർ, കോനൂർ പാലമുറി,പാറക്കൂട്ടം എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.തൃശൂർ വാണിയം ലെയ്ൻ, ചക്കാമുക്ക്, തോട്ടയ്ക്കാട് ലെയ്ൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തൃശൂർ എംഒ റോഡ്, ചെമ്പൂക്കാവ്, ജനറൽ ആശുപത്രി, കോട്ടപ്പുറം, ഷൊർണൂർ റോഡ്, കിഴക്കേക്കോട്ട, കൂർക്കഞ്ചേരി, വെളിയന്നൂർ, മിഷൻ ക്വാർട്ടേഴ്‌സ്, പറവട്ടാനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. തൃശൂർ പാട്ടുരായ്ക്കൽ ജംക്‌ഷൻ മുതൽ ദേവമാതാ സ്കൂൾ വരെയും ഷൊർണൂർ റോഡ്, എ.ആർ. മേനോൻ റോഡ്, മച്ചിങ്ങൽ ലെയ്ൻ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments