മന്ത്രി എം.ബി. രാജേഷ് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും
തൃശൂർ ശക്തൻ നഗറിൽ അമൃത് പദ്ധതിയിൽ 11 കോടി ചെലവിട്ട് കോർപറേഷൻ നിർമിച്ച ശീതീകരിച്ച ആകാശപ്പാതയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെ സ് മേയർ എം.കെ. വർഗീസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു കേന്ദ്രീക്യത ശീതീകരണ സംവിധാന ത്തിന്റെ സ്വിച്ചോൺ മന്ത്രി കെ. രാജനും ലിഫ്റ്റ് ശൃംഖല മന്ത്രി ഡോ ആർ ബിന്ദുവും ആകാശപ്പാതയുടെ നെറ്റ് സിറോ എനർജി തലത്തിലുള്ള സൗരോർജ പാനൽ പ്രവർത്തനം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി യും സി സി ടി.വിയുടെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം.എൽ.എയും നിർവഹിക്കും. ചടങ്ങിൽ മേയർ അ ധ്യക്ഷത വഹിക്കും.
ഒന്നാംഘട്ടത്തിൽ ആകാശപ്പാതയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചെങ്കിൽ രണ്ടാംഘട്ടത്തിൽ പൂർണമായി ശിരീകരിച്ച നാലു പ്രവേശനകവാടങ്ങളിലും വിഫ്റ്റുകളും നെറ്റ് സീറോ എനർജിക്കായി സൗ രോർജം ഉത്പാദിപ്പിക്കാൻ സോളാർ പാനല്ലുകളും 20 സി.സി ടി.വി കാമറകളും ഉൾപ്പടെയാണ് പൂർത്തികരിച്ചിട്ടുള്ളത്
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ-മാംസ മാർക്കറ്റ്, പഴം പച്ചക്കറി മാർക്കറ്റ്, പശ്ചാത്തൻ പ്രദർശന ഗ്രണ്ട് എന്നിവിടങ്ങളിൽനിന്ന് ആകാശപ്പാതയിലേക്ക് ലിഫ്റ്റിലൂടെയും ചവിട്ടുപടികളിലുടെയും പ്രവേശി ക്കാം എട്ടുകോടി രൂപ ചെലവിൽ ആകാശപ്പാതയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് മന്ത്രിയായിരുന്ന കദം രാധാകൃഷ്‌ണൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു
2016ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2019ലാണ് ആരംഭിച്ചതി കിറ്റർകായാണ് രൂപകൽപ ന വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ
പി.കെ ഷാജൻ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർ പങ്കെടുത്തു