Wednesday, October 23, 2024
HomeBREAKING NEWSതൃശ്ശൂർ: കയ്‌പമംഗലത്ത് മധ്യവയസ്‌കൻ കൊല്ലപ്പെട്ട നിലയിൽ
spot_img

തൃശ്ശൂർ: കയ്‌പമംഗലത്ത് മധ്യവയസ്‌കൻ കൊല്ലപ്പെട്ട നിലയിൽ

തൃശൂർ: കയ്പ‌മംഗലം വഞ്ചിപ്പുര സെൻ്ററിനടുത്ത് മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ കണ്ടെങ്കിലും ഇവർ രക്ഷപ്പെട്ടു. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെ യാണ് സംഭവം. മറ്റെവിടെയോ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്നു ഇവിടെ തള്ളാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്നു സംശയിക്കുന്നു.

കയ്പ‌മംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments