Monday, September 16, 2024
HomeJobsജെ.ആര്‍.എഫ് സീറ്റൊഴിവ്
spot_img

ജെ.ആര്‍.എഫ് സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജ് ഇക്കണോമിക്‌സ് വിഭാഗം ഗവേഷണ കേന്ദ്രത്തിലെ എനി ടൈം കാറ്റഗറിയില്‍ (ജെ.ആര്‍.എഫ്്) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് മുന്‍പായി അപേക്ഷ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍- 04662212223.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments