Sunday, September 15, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

•തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഗായകൻ പി.ജയചന്ദ്രൻ ആലപിച്ച താരാട്ട് പാട്ട് ‘താനേ മയങ്ങുന്നു’ പ്രകാശനം വീണ വിദ്വാൻ അനന്ത പത്മനാഭൻ 5.30, ജയചന്ദ്ര ഗാനങ്ങളുടെ സംഗീത സന്ധ്യ 6.00.

•അഞ്ചേരി അഞ്ചേരിക്കാവ് ഭദ്രകാളി ക്ഷേത്രം:
ഇല്ലംനിറ ആഘോഷം. തന്ത്രി മേലേടത്ത് മനയ്ക്കൽ മാധവൻ നമ്പൂതിരി 6.45.

•പോലൂക്കര മഹാവിഷ്ണു ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

•ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: കർക്കടക വാവുബലി തർപ്പണം 5.00, രാമായണ മാസാചരണം, ഗണപതിഹോമം .6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments