അതിശക്തമായ മഴയേയും കാറ്റിനെയും തുടർന്ന് അടച്ചിട്ടിരിക്കുന്ന മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല.