റോഡ് പൂർണമായും ഗതാഗതയോഗ്യമായിട്ടില്ല. കമ്മ്യൂണിറ്റി ഹാളിനു മുൻവശം എപ്പോളത്തെ ദൃശ്യം. വലിയ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ചെറിയ വാഹനങ്ങൾ കടന്നു പോയി തുടങ്ങിയിട്ടില്ല. ഉച്ചയോടുകൂടി റോഡ് പൂർണമായും ഗതാഗത യോഗ്യമാകും.