Sunday, December 22, 2024
HomeAnnouncementsതൃശ്ശൂർ പുഴക്കലിൽ വെള്ളം: യാത്രക്കാർ ശ്രദ്ധിക്കുക
spot_img

തൃശ്ശൂർ പുഴക്കലിൽ വെള്ളം: യാത്രക്കാർ ശ്രദ്ധിക്കുക

പൂങ്കുന്നം ടു അയ്യന്തോൾ ജംഗ്ഷൻ വരെയുള്ള സ്ഥലത്ത് വെള്ളം കയറി തുടങ്ങി തൃശ്ശൂരിൽ നിന്നും തൃശ്ശൂരിലേക്കും സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർ പുങ്കുന്നo വഴിയുള്ളയാത്ര ഒഴിവാക്കി അയ്യന്തോൾ വഴിയിലൂടെ യാത്ര ചെയ്യുക. നിലവിൽ ആ വഴിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments