വയനാട് ദുരന്തഭൂമിയിൽ കഷ്ടത അനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങൾക്ക് കൈതാങ്ങുമായി അൽ അമീൻ ഗ്രൂപ്പ് ഇന്ന് സർവീസ് നടത്തുന്നു. ഇന്നത്തെ വരുമാനം വയനാട് ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായത്തിനായി മാറ്റിവെയ്ക്കുന്നു.
അൽ അമീൻ ഗ്രൂപ്പിന്റെ ഉടമൾക്കും ബസ്സിലെ ജീവനക്കാർക്കും എല്ലാ ആശംസകളും നേരുന്നു. നമ്മൾ ഒരുമിച്ചു ഈ സമയവും അതിജീവിക്കും.