ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 96 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1292 കുടുംബങ്ങളിലെ 3980 പേരാണുള്ളത്. ഇതില്‍ 1606 പുരുഷന്മാരും 1657 സ്ത്രീകളും 717 കുട്ടികളും ഉള്‍പ്പെടുന്നു.
ചാലക്കുടി- 27, മുകുന്ദപുരം- 8, തൃശൂര്‍- 32, തലപ്പിള്ളി – 21, ചാവക്കാട്- , കുന്നംക്കുളം – 7 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 923 പേര്‍, മുകുന്ദപുരം-560 , തൃശൂര്‍- 1273, തലപ്പിള്ളി – 994, ചാവക്കാട്- 13, കുന്നംക്കുളം – 217 പേര്‍ എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.