തൃശൂർ :കേരള സാഹിത്യ അക്കാദമി എം.ടി അനുസ്‌മരണം
2024 ഡിസംബർ 30 തിങ്കൾ ഉച്ചതിരിഞ്ഞ് 3 മണി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടത്തുന്നു
ഉദ്ഘാടനം: ഡോ.ആർ. ബിന്ദു ബഹു. ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതിവകുപ്പു മന്ത്രി
അധ്യക്ഷത : പി.ബാലചന്ദ്രൻ എം.എൽ.എ.
സച്ചിദാനന്ദൻ, സാറാജോസഫ് ,വൈശാഖൻ
അശോകൻ ചരുവിൽ , പ്രിയനന്ദനൻ , കെ.പി.രാമനുണ്ണി,
ആലങ്കോട് ലീലാകൃഷ്‌ണൻ ,കരിവെള്ളൂർ മുരളി ,എം.കെ. മനോഹരൻ,
ബാലമുരളികൃഷ്‌ണ, വി.എസ്.ബിന്ദു, ഡോ.കവിത ബാലകൃഷ്‌ണൻ, ഡോ.സി. രാവുണ്ണി, വിജയരാജമല്ലിക ,എൻ.രാജൻ,ഡോ.ആർ. ശ്രീലതാവർമ്മ എന്നിവർ പങ്കെടുക്കുന്നു .
