ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ 124 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് അങ്കണവാടി കണ്ടിജന്‍സിയിലുള്‍പ്പെടുത്തി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 15 ന് ഉച്ചക്ക് 2 ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റഞ്ഞൂരുള്ള ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04885 210310



