Tuesday, February 3, 2026
HomeAnnouncementsഅഴീക്കോട് സ്‌മാരക പ്രസംഗ മത്സരം ഞായറാഴ്‌ച
spot_img

അഴീക്കോട് സ്‌മാരക പ്രസംഗ മത്സരം ഞായറാഴ്‌ച

തൃശ്ശൂർ: സുകുമാർ അഴീക്കോട് സ്മാരകസമിതിയുടെ നേതൃത്വത്തിൽ സുകുമാർ അഴീക്കോട് ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായുള്ള അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാളപ്രസംഗമത്സരം ഞായറാഴ്ച പ്രസ് ക്ലബ് ഹാളിൽ നടക്കും. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ‘കക്ഷിരാഷ്ട്രീയ ഇടങ്ങളിലെ മാലിന്യനിർമാർജനവും അഴിക്കോട് വിചാരവും’ എന്ന വിഷയത്തിലാണ് മത്സരം. 10.40-ന് മത്സരം ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments