Monday, September 16, 2024
HomeAnnouncementsതൃശ്ശൂർ: ജില്ലയിൽ 9 മഴക്കാല ക്യാമ്പുകൾ തുറന്നു
spot_img

തൃശ്ശൂർ: ജില്ലയിൽ 9 മഴക്കാല ക്യാമ്പുകൾ തുറന്നു

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ആറു താലൂക്കുകളിലായി നിലവില്‍ 9 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 11 കുടുംബങ്ങളിലെ 57 പേരാണുള്ളത്. ഇതില്‍ 9 പുരുഷന്മാരും 14 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ഒന്ന്, തൃശൂര്‍- ഒന്ന്, തലപ്പിള്ളി – ഒന്ന്, ചാവക്കാട് – ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments