മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്സ്കവേറ്വേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത് .ഇത് അർജുന്റെ ലോറിയാണോയെന്നു സംശയിക്കുന്നു .ഉന്നത ഉദ്യോഗസ്‌ഥർ ഉടനെ സംഭവസ്‌ഥലത്തു എത്തും .

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions