Sunday, September 8, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

. തൃശൂർ ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയം:
കെഎസ്ഇ ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ഡി വിഷൻ വാർഷിക സമ്മേളനം 9.30.

. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം: സംസ്‌ഥാന സീനിയർ ഷട്ടിൽ ബാഡ്മ‌ിന്റൻ ചാംപ്യൻ ഷിപ് 8.30.

. തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
റാസി മുഹമ്മദിന്റെ ‘ഐ തിങ്ക് ദേർ ഫോർ ഐ ആം കൺഫ്യൂസ്‌ഡ്’ ചിത്രപ്രദർശനം 11.00.

. ചേറ്റുപുഴ കണ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്രം:
ഭാഗവത സപ്‌താഹ യജ്‌ഞം – പെരുമ്പളളി നാരായണദാസ് നമ്പൂതിരി 6.30.

. പോലൂക്കര മഹാവിഷ്ണു ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവൽസേവ 6.00.

. ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യക്ഷേത്രം:
രാമായണ മാസാചരണം 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments